ജി എച്ച് എസ് എസ് പരപ്പയിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി ബാലക്യഷ്ണന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കാര്‍ത്യായനി , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്
സാബു സ്കറിയ , ടി എന്‍ അജയന്‍ , പ്രിന്‍സിപ്പാള്‍ , ഹെഡ്മാസ്റ്റര്‍
എന്നിവര്‍ പ്രസംഗിച്ചു. പിടി എ പ്രസിഡന്റ് പുരുഷോത്തമന്‍ അധ്യക്ഷം വഹിച്ചു.
ചടങ്ങില്‍ കേരളാ ഗ്രാമീണ്‍ ബങ്ക് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന പഠനോപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വി ബാലക്യഷ്ണന്‍
വിതരണം ചെയ്തു.
No comments:
Post a Comment
post your comments