Friday, 27 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം


പൊതുവിദ്യാഭ്യാസ സം രക്ഷണത്തിന്റെ ഭാഗമായി ജി എച്ച് എസ് എസ് പരപ്പയില്‍ രക്ഷിതാക്കളും പൂര്‍ വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൈചേര്‍ത്ത് പിടിച്ച് സ്കൂള്‍ സം രക്ഷണം തീര്‍ത്ത് പ്രതിജ്ഞ ചൊല്ലി. വാര്‍ഡ് മെമ്പര്‍മാര്‍ നേത്യത്വം നല്‍കി. പിടി എ പ്രസിഡന്റ് പ്രതിഞ്ജ ചൊല്ലികൊടുത്തു. നൂറിലേറേ പേര്‍ പങ്കെടുത്തു.

No comments:

Post a Comment

post your comments