Monday, 19 June 2017

വായനാദിനം - 2017

ജി എച്ച് എസ് എസ് പരപ്പയില്‍ വായനാദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി കൂടി വായനാദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഹെഡ്മാസ്റ്റര്‍ പ്രസംഗിച്ചു. കുട്ടികള്‍ തയ്യാറാക്കിയ വായനാചാര്‍ട്ടുകളുടെ പ്രദര്‍ശനവും നടന്നു. വായനാകാര്‍ഡുകള്‍ കുട്ടികള്‍ തയ്യാറാക്കി അവതരിപ്പിച്ചു. സാഹിത്യകാരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട വരികള്‍ ഉള്‍ക്കോള്ളിച്ചുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ വായനാമരം കുട്ടികളുടെ യും അധ്യാപകരുടേയും പ്രത്യേക പ്രശംസ നേടി

No comments:

Post a Comment

post your comments