Monday, 2 February 2015
കാസര്‍ഗോഡ് ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ 'സദ്ഗമയ' പ്രൊജക്ടിന്റ ഭാഗമായി പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കായി പരപ്പ ഗവ:ഹയര്‍സെക്കന്ററി സ്കൂളില്‍ ഏകദിന കൗണ്‍സിലിംഗ് ക്ലാസ് നടത്തി.കിനാവൂര്‍ ഹോമിയോ ഡിസ് പെന്‍സറി ഓഫീസര്‍ ഡോ:സ്മിതാ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് 'സീതാലയം' കൗണ്‍സിലര്‍ നിമിത.കെ.വി. ക്ലാസെടുത്തു. ഹെഡ് മിസ്ട്രസ് ശ്രീമതി.കെ.പി.ദിനപ്രഭ സ്വാഗതം ആശംസിച്ചു.പി.രതീഷ് നന്ദി രേഖപ്പെടുത്തി
Subscribe to:
Post Comments (Atom)
No comments:
Post a Comment
post your comments