Saturday, 6 August 2016

വൃത്താന്ത കൗതുകം

6 .8 .16 .നു  സമൂഹ്യ ശാസ്ത്രക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  നടന്ന പത്ര വാർത്തകളെ അടിസ്ഥാനമാക്കിയുള്ള  പ്രതിമാസ ക്വിസ്.
 ഹിരോഷിമാ ദിന പരിപാടികൾ  . CD പ്രദർശനം , ഉപന്യാസ രചനാ മത്സരം.

No comments:

Post a Comment

post your comments