എസ്.എസ്.എല്‍.സി.പഠനക്യാംപ് 6.3.15 ന് വിജയകുരമായി പര്യവസാനിച്ചിരിക്കുന്നു.
സമാപന സമ്മേളനത്തില്‍ എസ്.എം.സി.പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു.ഹെഡ് മിസ്ട്രസ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ.സാബു.കെ.സി,എം.പി.ടി.എ.പ്രസിഡണ്ട്.സുജ ഷാജി, തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
No comments:
Post a Comment
post your comments