ഫെഡറല്‍
ബാങ്ക് പരപ്പ ബ്രാഞ്ച് പരപ്പ
ഗവ:ഹയര്‍സെക്കന്ററി
സ്ക്കൂളിന് വാട്ടര്‍ പ്യൂരിഫെയര്‍
നല്‍കി. പി.ടി.എ.പ്രസിഡണ്ട്
സാബു കാക്കാനട്ടിന്റെ
അധ്യക്ഷതയില്‍ ബാങ്ക് മാനേജര്‍
ശ്രി.സി.ജോസ്
വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കി
ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്
കെ.പി.ദിനപ്രഭ
സ്വാഗതം പറഞ്ഞ വേദിയില്‍
സതീഷ്.കെ.കെ,
പി.ബാബുരാജന്‍,രാജു.കെ.കെ,സുനില്‍.പി.വി,രതീഷ്.പി
എന്നിവര്‍ ആശംസകള്‍ അറിയിച്ചു
സംസാരിച്ചു.സ്റ്റാഫ്
സെക്രട്ടറി ബിജു തോമസ് നന്ദി
അറിയിച്ചു
No comments:
Post a Comment
post your comments