സാക്ഷരം
കാസറഗോഡ് ജില്ലാ പഞ്ചായത്തിൻറെ പ്രത്യേക പദ്ധതിയായ സക്ഷരം ജി.എച്ച് .എസ്.എസ്. പരപ്പ യിൽ 6/ 8/ 14 ന് ഉദ്ഘാടനം ചെയ്യപ്പട്ടു .
വാർഡ് മെമ്പർ ശ്രീ .ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു .പി.ടി.എ. പ്രസിഡണ്ട്‌ശ്രീ .സാബു .കെ.പി. ആധ്യക്ഷം വഹിച്ച യോഗത്തിന് ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ദിനപ്രഭ സ്വാഗതം പറഞ്ഞു. എസ് ആർ ജി കണ്‍വീനർ ശ്രീ ജെറി മാത്യു പരിപാടി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബിജുതോമസ് ആശംസ നേർന്നു . സത്യനാരായണൻ നന്ദി പറഞ്ഞു.
No comments:
Post a Comment
post your comments